പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ജൂലൈ 17 മുതൽ
പട്ടാഴി : പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നാളെ മുതൽ ശനിയാഴ്ച വരെ വൈകുനേരം 6:00 മണി മുതൽ 9:00 മണി വരെ പട്ടാഴി ആറാട്ടുപുഴ ബിനു നിവാസിൽ വച്ച് നടത്തപ്പെടുന്നു.പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച സഭ പാസ്റ്റർ പാ:എൽദോ എൻ ഏം പ്രാർത്ഥിച്ചു ആരംഭിക്കുന്ന മീറ്റിംഗിൽ പാ:ജോയ് പാറയ്ക്കൽ, പാ:ഫെയ്‌ത് ബ്ലെസ്സൺ പള്ളിപ്പാട് എന്നിവർ ദൈവവചനം സംസാരിക്കുന്നു.പട്ടാഴി മലങ്കര വോയിസ് ആരാധനയ്ക്കു നേതൃത്വം കൊടുക്കും.ഇ സുവിശേഷ യോഗത്തിലേക്ക് പട്ടാഴിയിലും പരിസര ദേശത്തുള്ള എല്ലാവരെയും ക്ഷണിക്കുന്നത് ആയി സംഘാടകർ അറിയിച്ചു

- Advertisement -

Comments are closed, but trackbacks and pingbacks are open.