വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന

പാലക്കാട്‌:വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25, 26,27 തിയതികളിൽ ഉപവാസ പ്രാർത്ഥന നടക്കും. രാവിലെ 10.30 നും രാത്രി 6.30 നും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ഉമേഷ്‌ തിരുവല്ല, പ്രവീൺ പ്രചോദന എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.