രഹ്മ ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ ജൂലൈ 11-ന്
ജയ്പൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നോർത്തേൺ റീജിയൻ്റെ നേതൃത്വത്തിൽ ജയ്പൂരിൽ നടത്തുന്ന രഹ്മ ബൈബിൾ സ്കൂളിന്റെ 1,2 ബാച്ചുകളുടെ ഗ്രാജുവേഷൻ ചടങ്ങ് 2025 ജൂലൈ 11 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ജയ്പൂർ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ധവാസ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു. കഴിഞ്ഞ ചില വർഷങ്ങളായി പാസ്റ്റർ ബ്ലസൻ ജോണിൻ്റെയും സഹധർമ്മിണി പ്രസില്ലാ ബ്ലസൻ്റെയും ചുമതലയിൽ നടന്നുവരുന്ന ബൈബിൾ സ്കൂളിൽ ആദ്യമായാണ് ഗ്രാജുവേഷൻ പ്രോഗ്രാം നടത്തുന്നത്.
നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 ഓളം വിദ്യാർത്ഥികളാണ് 2 ബാച്ചുകളിലായി പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്

- Advertisement -

Comments are closed, but trackbacks and pingbacks are open.