ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ് സെമിനാർ മുട്ടുമണ്ണിൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ് സെമിനാർ ജൂലൈ 15 മുതൽ 17 വരെ കുമ്പനാട്, മുട്ടുമൺ ഐ.സി.പി.എഫ് ക്യാമ്പ് സെൻ്റെറിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ ചാണ്ടി വർഗ്ഗീസ് (ഡൽഹി), ഡോ. കെ. മുരളീധർ എന്നിവർ പ്രധാന ശുശ്രൂഷകൾ നിർവ്വഹിക്കും. വിവിധ സെഷനുകളിലായി പാസ്‌റ്റേഴ്സ് ബിജു തമ്പി, കുരുവിള റ്റി. എം, ബോബൻ തോമസ്, ബിനു തമ്പി, അനീഷ് തോമസ് തുടങ്ങിയവരും ശുശ്രൂഷിക്കും. കർത്തൃ ദാസന്മാർക്കായുള്ള ഓർഡിനേഷൻ സർവ്വീസും +2 വിജയിച്ച പാസ്റ്റേഴ്സിൻ്റെ മക്കൾക്കുള്ള എഡ്യുക്കേഷൻ സ്കോളർഷിപ്പ് വിതരണവും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading