എ.ജി.ചർച്ചസ് പഞ്ചാബ് ദൈവസഭകളുടെ യൂത്ത് ഡയറക്ടറായി നിയമനം
പഞ്ചാബ്: അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭകളുടെ പഞ്ചാബ്, ചണ്ഡീഗഡ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളുടെ യൂത്ത് ഡയറക്ടറായി(എ.എച്ച്.ആർ.ഡി.ഡബ്ലൂ. സി) റവ. ഫിന്നി ജോർജ്(പഞ്ചാബ്)തിരെഞ്ഞടുക്കപ്പെട്ടു. മികച്ചസംഘാടകൻ,വേദാദ്ധ്യാപകൻ,പ്രസംഗികൻ,യൂത്ത് ലീഡർ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം പഞ്ചാബ് മുക്സർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ലൈറ്റ് മിനിസ്ട്രി യുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളുടെ നേതൃത്വം നൽകുന്നതും ഇദ്ദേഹമാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.