ദി പെന്തകോസ്ത് മിഷൻ സുവിശേഷ മഹായോഗം നാസിക്കിൽ.

ദി പെന്തകൊസ്ത് മിഷൻ സുവിശേഷ യോഗങ്ങൾ ഇന്നുമുതൽ നാസിക്കിൽ ആർ. കെ. ലോൻസ്, പാതര്ഡി ഫട്ടായിലുള്ള ചർച്ച് കോമ്പൗണ്ടിൽ നടക്കും. ജൂലൈ 1 മുതൽ 3 വരെ രാവിലെ 7.00 am ബൈബിൾ ക്ലാസ്സ്‌, 9.30 am പൊതുയോഗം, 3.00 പിഎം കാത്തിരിപ്പു യോഗം, വൈകിട്ട് 5.45പിഎം സുവിശേഷ യോഗവും നടക്കും
സഭയുടെ സംഗീത ശുശ്രുഷകർ വിവിധ ഭാഷകളിൽ സംഗീതം ആലപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.