119-ാം സങ്കീർത്തനം മനപാഠമായി പറഞ്ഞ് ബനീറ്റാ ബോസ്
ബാംഗ്ലൂർ: ഐ.പി.സി. ഗിൽഗാൽ മടിവാളയിലെ അംഗങ്ങളായ ബോസ് എ.ജെയുടെയും സിസ്റ്റർ ബ്ലെസ്സി ബോസിന്റെയും മകളായ ബനീറ്റാ ബോസ് 119-ാം സങ്കീർത്തനം മനപാഠമായി പറഞ്ഞ് സഭയുടെ അഭിമാനമായി. 11 വയസ്സുള്ള ബനീറ്റാ ആറാം ക്ലാസിൽ പഠിക്കുന്നു. 2025 ജൂൺ 29-ന് സഭായോഗാനന്തരമാണ് ബനീറ്റാ 119-ാം സങ്കീർത്തനം മനപാഠമായി പറഞ്ഞത്.
പഠനത്തിലും ചിത്രരചനയിലും നല്ല കഴിവുള്ള ബനീറ്റാ മറ്റു കുട്ടികൾക്ക് ഒരു മാതൃകയാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.