റിവൈവൽ റിട്രീറ്റ്- 2025 ആഗസ്റ്റ് 26 മുതൽ

മുംബൈ: 2025 ആഗസ്റ്റ് 26 മുതൽ 28 വരെ മുംബൈ ക്കടുത്ത് ബദലാപ്പൂരുള്ള ചർച്ച് ഓഫ് ക്യാമ്പസിൽ വച്ച് പാസ്റ്റേഴ്സ് ഫാമിലി ക്യാമ്പ് നടക്കുന്നു. സഭാ- സംഘടനാ വ്യത്യാസമില്ലാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുക്കുന്നു. പാസ്റ്റർ ബാബു ചെറിയാൻ പ്രധാന പ്രസംഗകനായിരിക്കും.
പാസ്റ്റർ ഫിലിപ്പ് ജോണിന്റെ നേതൃത്വത്തിൽ സംഘാടക സമിതി ഒരുക്കങ്ങൾ നടത്തി വരുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
revivalretreat.25@gmail.com.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.