സുവാർത്ത കേരള യാത്ര II ജൂൺ 16 മുതൽ
കാസർഗോഡ് : സുവാർത്ത കേരള യാത്ര II, ജൂൺ 16 മുതൽ കാസർഗോഡുനിന്നും നിന്നും ആരംഭിക്കുന്നു. 2021 ൽ കേരളത്തിലെ 14 ജില്ലകളിലൂടെ സൈക്കിളിൽ സഞ്ചരിച്ച് ഏകദേശം നാലു മാസം കൊണ്ട് തിരുവനന്തപുരം വരെ സുവിശേഷ യാത്ര നടത്തി. ആ യാത്രയുടെ ഫലമായി ചിലർ കർത്താവിനെ അറിയാൻ ഇടയായി. ഈ വർഷം 2025 ജൂൺ 16 മുതൽ കേരളത്തിലെ തീരദേശങ്ങളിലൂടെ സൈക്കിളിൽ സഞ്ചരിച്ച് ലഹരി വിരുദ്ധ സുവാർത്ത കേരള II എന്ന പേരിൽ നടത്തപ്പെടുന്നു. പാസ്റ്റർ. ബിജു പി.എസ്, പാസ്റ്റർ. ഫിന്നി കോട്ടയം എന്നിവർ നേതൃത്വം നൽകുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.