ഒ പി എ മസ്കറ്റ് കുടുംബ സംഗമം ജൂൺ 28ന്
മാവേലിക്കര : പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒ പി എ) സഭയുടെ വിശ്വാസി സംഗമം ജൂൺ 28 ശനിയാഴ്ച നടക്കും. വെട്ടിയാർ സ്ഥിതിചെയ്യുന്ന ഒ പി എ സെസ്സ് കോംപ്ലക്സ് യോഗവേദിയാകും.
ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ഒ പി എ മുൻ ശുശ്രൂഷകൻ പാസ്റ്റർ എ വൈ തോമസ് അധ്യക്ഷത വഹിക്കും. ഡോ. കെ ജെ മാത്യു പുനലൂർ മുഖ്യപ്രഭാഷകനായി ഈ യോഗത്തിൽ പങ്കെടുക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.