പാസ്റ്റർ രാജീവ് സേവ്യർ മീഡിയ സെക്രട്ടറി
മുളക്കുഴ: പാസ്റ്റർ രാജീവ് സേവ്യർ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മീഡിയാ സെക്രട്ടറിയായി നിയമിതനായി. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വൈ പി ഇ പ്രസിഡൻ്റ്, കേരളാ സ്റ്റേറ്റ് ഹോം മിഷൻ കോഡിനേറ്റർ, വൈ പി ഇ സ്റ്റേറ്റ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷാർജയിലും സഭാശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പൈനുംമ്മൂട് സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. എറണാകുളം സ്വദേശിയാണ്. ബെറ്റ്‌സിയാണ് ഭാര്യ. അർപ്പിത്, ആൻഡ്രിയ എന്നിവർ മക്കളാണ്.






- Advertisement -
Comments are closed, but trackbacks and pingbacks are open.