നിരാലംബരായ സഹോദരിമാർക്ക് ‘തീരം’ പ്രൊജക്ടുമായി ട്രിനിറ്റി ചാരിറ്റബിൾ ട്രസ്റ്റ്.
വാർത്ത: തോമസ് ജോർജ്, വണ്ടിത്താവളം
ട്രിനിറ്റി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചുമതലയിൽ പാലക്കാട് ജില്ലയിൽ നിരാലംബരായ സഹോദരിമാർക്ക് വേണ്ടി ‘തീരം’ എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിക്കുന്നു. അർഹതപ്പെട്ടവർക്ക് താമസസൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും. പാസ്റ്റർമാർ, പഞ്ചായത്ത് മെമ്പർമാർ മുഖാന്തിരം അപേക്ഷിക്കാവുന്നതാണ്. Email: theeram2025@gmail.com






- Advertisement -
Comments are closed, but trackbacks and pingbacks are open.