ബോധവത്ക്കരണ ക്ലാസ് നടന്നു.
ചുഴന: ചുഴന ശാലേം സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ അഡിക്ഷന്സിനെ പറ്റിയുള്ള ഒരു ബോധവൽക്കരണ ക്ലാസ് മെയ് 25ന് നടത്തപ്പെട്ടു. സഭയുടെ സെക്രട്ടറി എബി തോമസ് അധ്യക്ഷത വഹിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ മോനാച്ചൻ എം.വർഗീസ്സ് ഉദ്ഘാടനം നിർവഹിച്ചു. ഡോ.നിസ്സി ജേക്കബ് യുവജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഇവാ. റീജോയ് റ്റി. സൈമൺ സമർപ്പണ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി






- Advertisement -
Comments are closed, but trackbacks and pingbacks are open.