യൂത്ത് കോൺഫറൻസ് മെയ് 25 ഞായറാഴ്ച ചർച്ച് ഓഫ് ഗോഡ് വാര്യാപുരം ദൈവസഭയിൽ വെച്ച് നടന്നു
പത്തനംതിട്ട: ചർച്ച് ഓഫ് ഗോഡ് വാര്യപുരം സഭയുടെയും പത്തനംതിട്ട സെന്റർ വൈ. പി. ഇ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇഗ്നൈറ്റ്-2025 (യൂത്ത് കോൺഫറൻസ്) മെയ് 25 ഞായറാഴ്ച വാര്യാപുരം ദൈവസഭയിൽ വെച്ച് നടന്നു. പ്രൊഫ. ഡോ. സാം സ്കറിയ മുഖ്യ പ്രഭാഷകനായിരുന്നു. സെന്റർ പാസ്റ്റർ പി. ടി.മാത്യു അധ്യക്ഷത വഹിച്ചു. വാര്യാപുരം സഭാ സെക്രട്ടറി ഡോ. ബ്ലസൻ ജോർജ്ജ്, സെന്റർ Y.P.E സെക്രട്ടറി സെബിൻ ജോൺ, സെന്റർ സെക്രട്ടറി ഇവാ. പി എസ് തോമസ്, പാസ്റ്റർമാരായ ബേസിൽ തോമസ്, ഷിബു വർഗീസ്, ജെയിംസ് സാമൂവേൽ എന്നിവർ സംസാരിച്ചു.






- Advertisement -
Comments are closed, but trackbacks and pingbacks are open.