സി. ഇ.എം വിദ്യാഭ്യാസ സഹായ വിതരണ ഉദ്ഘാടനം നാളെ തിരുവല്ലയിൽ

തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം ) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സഹായ വിതരണത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം നാളെ മെയ് 25 ഞായർ വൈകിട്ട് 3.30ന് തിരുവല്ല ശാരോനിൽ വച്ചു നടക്കും. സി ഇ എം ഭാരവാഹികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.