ഏകദിന കൺവൻഷൻ 2025 മെയ് 25 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതൽ

മുടിയൂർക്കോണം: മുടിയൂർക്കോണം ശാലേം ഭവനത്തിന്റെ മുറ്റത്ത് ഏകദിന കൺവൻഷൻ 2025 മെയ് 25 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടത്തുന്നതാണ്. ദൈവസഭ പന്തളം സെന്റർ പ്രസിഡന്റ് പാസ്റ്റർ വൈ.മോനിയുടെ അധ്യക്ഷതയിൽ പാസ്റ്റർ തോമസ് പി എബ്രഹാം തിരുവചനം പ്രസംഗിക്കും. എക്സ് സാൾട്ട് മിനിസ്ട്രീസ് സംഗീത ശുശ്രൂഷ നിർവഹിക്കും. ഈ സുവിശേഷ യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.