ചർച്ച് ഓഫ് ഗോഡ് കൗണ്സലിംഗ് വിഭാഗം ഒരുക്കുന്ന കൗണ്സലിംഗ് പരിപാടി മെയ് 25 ന്

പന്തളം: കുന്നിക്കുഴി ഇന്ത്യാ പൂർണ സുവിശേഷ ദൈവസഭ യുടെ യുവജന വിഭാഗമായ വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ ചർച്ച് ഓഫ് ഗോഡ് കൗണ്സലിംഗ് വിഭാഗം ഒരുക്കുന്ന കൗണ്സലിംഗ് പരിപാടി 2025 മെയ് 25 ഉച്ചയ്ക്ക് 3.30 മുതൽ 5.30 വരെ നടക്കും. അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും യുവജന ങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമായ കളാസുകൾ പാസ്റ്റർ ഷെർവിൻ വർഗീസ് നയിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മെയ് 23 ന് മുമ്പ് പേര് നൽകുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.