ഡെലിവറൻസ് ഡേ

പത്തനാപുരം : പത്തനാപുരം ലിവിങ് ഗോഡ് മിഷൻസിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥന നടത്തപ്പെടുന്നു. കല്ലുംകടവ് മേരി ലാൻഡ് ബിൽഡിങ്ങിൽ വച്ച് മെയ്‌ 24 ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 മണിവരെയാണ് യോഗം നടത്തപ്പെടുന്നത്. പാസ്റ്റർ ബിനു ജോൺ(പത്തനാപുരം) മുഖ്യ സന്ദേശം നൽകും. ജോബിൻ പത്തനാപുരം ആരാധനയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.