Eyes on Christ ൻ്റെ നേതൃത്വത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും.
മുണ്ടക്കയം : Eyes on Christന്റെ നേതൃത്വത്തിൽ മുണ്ടക്കയം ചോറ്റി കവലക്കു സമീപം മെയ് 16,17(വെള്ളി,ശനി) തീയതികളിൽ വൈകിട്ട് 5.30മുതൽ 9മണിവരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തുന്നു. വചന പ്രഘോഷകരായ സുഭാഷ് കുമരകം,ജോബി റ്റി അലക്സ്, സുവിശേഷകൻ സിനു തോമസ്സ് എന്നിവർ വചനം പ്രസംഗിക്കുന്നു. Grace Vocals ൻ്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.