പെന്തെക്കോസ്തൽ യൂത്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ് 18 ന് യുവജന സമ്മേളനവും കൗൺസിലിങ്ങും പുതുശേരിയിൽ
പുതുശേരി: പെന്തെക്കോസ്തൽ യൂത്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ് 18 ന് യുവജന സമ്മേളനവും കൗൺസിലിങ്ങും പുതുശേരി ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. ഉച്ചയ്ക്ക് 3:30 യ്ക്ക് ആരംഭിക്കുന്ന യോഗത്തിൽ ടൈറ്റസ് തോമസ് ക്ലാസ്സുകൾ നയിക്കും. ഡാനിയേൽ തോമസും ഹെബ്രോൻ ക്വയറും ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.






- Advertisement -
Comments are closed, but trackbacks and pingbacks are open.