സഹായവും പ്രാർത്ഥനയും ആവശ്യപ്പെടുന്നു.

സഹായവും പ്രാർത്ഥനയും ആവശ്യപ്പെടുന്നു.
അനുഗ്രഹിക്കപ്പെട്ട ഗായികയാണ് കരിഷ്മ പ്രകാശ്. പിതാവ് പാസ്റ്റർ പ്രകാശ് ആലപ്പുഴ കഞ്ഞിക്കുഴി അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷുകനാണ് . കരിസ്മ ഡിഗ്രി പഠനത്തിന് ശേഷം പി.ജി. ചെയ്തു. തുടർന്ന് ബി.എഡ് പഠനവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് കിഡ്നി പാൻഗ്രിയാസ് അവയവങ്ങൾക്കു ബുദ്ധിമുട്ട് നേരിട്ടത്. അതെതുടർന്ന് അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും സർജറിക്കും മാറ്റവശ്യങ്ങൾക്കും 24 ലക്ഷത്തിൽ അധികം രൂപ വേണ്ടി വന്നു. അസംബ്ളീസ് ഓഫ് ഗോഡ് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ്സ് അംബാസ്സഡേഴ്‌സ് കനിവ് 350 ചലഞ്ചിലൂടെ തുക സമാഹരിച്ചുകൊണ്ടിരിക്കുന്നു. സർജറിയുടെ ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു. ഇനിയും ഏകദേശം 3 ലക്ഷം രൂപ സർജറിക്കായി ആവശ്യമുണ്ട്. തുടർന്നുള്ള കാര്യങ്ങൾക്ക് നിങ്ങൾ ഏവരുടെയും സഹകരണവും പ്രാർത്ഥനകളും ചോദിച്ചുകൊള്ളുന്നു.
Account Details of Karishma’s Father
PRAKASH N S
DHANLAXMI BANK
SL PURAM, KANJIKUZHY
ALAPPUZHA
A/C: 002705300003682
IFSC: DLXB0000027
GPAY- 8606279242
UPI ID: prakashns3682@dlb

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.