പത്താമത് വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും

വെണ്മണി: വെൺമണി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശാലോം ചിൽഡ്രൻസ് ക്ലബ്ബിന്റെ പത്താമത് വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും 2025 മെയ് മാസം 19 ആം തീയതി വൈകിട്ട് 3.30 മുതൽ 6.30 വരെ വെണ്മണി സെഹിയോൻ മാർത്തോമാ ചർച് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.

Pr. സാംജി ജോൺ (ഡയറക്ടർ, ഷാലോം ചിൽഡ്രൻസ് ക്ലബ്) അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ Advt. ജോസഫ് നെല്ലാനിക്കൽ (YMCA മുൻ സംസ്ഥാന വൈസ് ചെയർമാൻ) സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും Pr. തോമസ് ഫിലിപ്പ് (IPC മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ) അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്. എക്സൽ മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.