എൻഡ് ടൈം റിവൈവൽ യൂത്ത് മൂവ്മെന്റ് ഏകദിന യുവജന ക്യാമ്പ് മെയ് 14 ന്.
ആലപ്പുഴ: ആലപ്പുഴയിലെ സംയുക്ത പെന്തകോസ്ത് യുവജന കൂട്ടായിമയായ എൻഡ് ടൈം റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 2025 മെയ് 14 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ആലപ്പുഴ ഐ പി സി ഏബേനേസർ ടൗൺ ചർച്ചിൽ വെച്ച് കൈറോസ് 2025 ഏകദിന യൂത്ത് ക്യാമ്പ് നടത്തപ്പെടുന്നു.
ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. എബ്രഹാം ജോർജ് ഉത്ഘടന സന്ദേശം നൽകും. Dr. ദീപ നേബു, സിസ്റ്റർ. ലിഡിയ ജോൺസൺ തുടങ്ങിയവർ ക്ലാസുകൾക്കു നേതൃത്വം നൽകുന്നു. റെവൈവൽ മെലഡീസ് ആലപ്പുഴ സംഗീത ശുശ്രുഷക്കു നേതൃത്വം നൽകുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.