മഹനിയം മലേപുതുവൽ സഭയുടെ നേതൃത്വത്തിൽ മൂന്ന് ദിന ഉപവാസ പ്രാർത്ഥന
ഉപ്പുതറ : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മഹനിയം മലേപുതുവൽ സഭയിൽ മെയ് 30,31, ജൂൺ 1 തീയതികളിൽ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ഐപിസി കട്ടപ്പന സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം. ടി തോമസ് ഉദ്ഘാടനം ചെയ്യും.
സുവി. വിഷ്ണു (തിരുവനന്തപുരം), സുവി. ജോവൽ (ചങ്ങനാശ്ശേരി) സുവി. ടോംസൺ കട്ടപ്പന എന്നിവർ ദൈവവചനം സംസാരിക്കും. അലക്സ് റോയ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.






- Advertisement -
Comments are closed, but trackbacks and pingbacks are open.