ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ടിനു പുതിയ നേതൃത്വം.  

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് ജനറൽ ബോഡി മീറ്റിംഗ് ഐപിസി ജനക്പുരി സഭയിൽ വച്ച് 2025 മെയ് 5 ന് വൈകുന്നേരം 5 മണി മുതൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് പാസ്റ്റർ. A. K. റെജി അധ്യക്ഷനായിരുന്നു. മീറ്റിംഗിൽ 2025-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ. A. K. റെജി (ഡിസ്ട്രിക്ട് പ്രസിഡന്റ്), പാസ്റ്റർ. M. G. മാത്യു (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ. ലിബു അലക്സ്‌ (സെക്രട്ടറി), ബ്രദർ. ജോഷുവ കുട്ടി ( ജോയിന്റ് സെക്രട്ടറി)ബ്രദർ. തോമസ്. പി. വി. (ട്രഷറര്‍)എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളയും, പാസ്റ്റർ. ബെന്നി. കെ. ജോൺ, പാസ്റ്റർ. അരുൺ കുമാർ, പാസ്റ്റർ. ആശിഷ് ഡാനിയേൽ, ബ്രദർ. മോൻസി ചാക്കോ, ബ്രദർ. റോജി മാത്യു, ബ്രദർ. വർഗീസ്. കെ. വി. എന്നിവർ കൗൺസിൽ അംഗങ്ങളയും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.