തിരുവല്ല ശാരോൻ ബൈബിൾ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു

തിരുവല്ല: കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി തിരുവല്ലയുടെ ഹൃദയഭാഗത്തു നിന്ന് ശക്തരായ സുവിശേഷകരെ ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പരിശീലിപ്പിച്ചു അയക്കുവാൻ ശാരോൻ ബൈബിൾ കോളേജിന് കഴിയുന്നു. മികച്ച ആത്മീക അന്തരീക്ഷത്തിൽ, മിതമായ ഫീസ് നിരക്കിൽ പെന്തകോസ്ത് ഉപദേശങ്ങൾക്ക് ഊന്നൽ നൽകിയുള്ള ക്ലാസുകൾ വിദ്യാർത്ഥി കൾക്ക് കൂടുതൽ പ്രയോജനകരമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സുവിശേഷ വേലയ്ക്കായി ദൈവീക വിളി ലഭിച്ചവരും, സമർപ്പണവുമുള്ള യുവതീ യുവാക്കൾക്ക് വേദശാസ്ത്ര പഠനത്തിനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. M. Div, B. Th, Dip. Th എന്നീ ഇംഗ്ലീഷ് കോഴ്സുകളും B. Th, Dip. Th എന്നീ മലയാളം കോഴ്സിലേക്കുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ജൂൺ 2 നു ക്ലാസുകൾ ആരംഭിക്കും. താല്പര്യമുള്ളവർക്ക് കോളേജ് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.
Mob. +91 94475 92559, 9656955850. 91 96454 54028.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.