കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ അൻപതാമത് മീറ്റിംങ്ങ് മെയ് 3-ന് കൊല്ലകടവിൽ
കൊല്ലകടവ്: കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ അൻപതാമത് മീറ്റിംങ്ങ് മെയ് 3, ശനിയാഴ്ച, രാവിലെ 10 മണിക്ക് കൊല്ലകടവ് ഫെയ്ത്ത് ഹോം പെന്തക്കോസ്തൽ ആശ്രമ വളപ്പിലുള്ള കെ.റ്റി.എം.സി.സി. ആഡിറ്റോറിയത്തിൽ വെച്ച് നടക്കും.
നീണ്ട വർഷങ്ങൾ സേവനം അനുഷ്ഠിച്ച അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ദൈവദാസന്മാരുടെ മാസാംശ കൂടിവരവാണ് ഈ മീറ്റിംങ്ങ്.
പ്രധാന സന്ദേശം പാസ്റ്റർ റോയി വർഗ്ഗീസ് (ഫെയ്ത്ത് ഹോം ഡയറക്ടർ ബോർഡ് മെമ്പർ) നൽകും.
ദൈവവചന ശുശ്രൂഷയും പ്രാർത്ഥനകളും ഒപ്പം നടക്കും.
ഈ മീറ്റിംഗിനോടനുബന്ധിച്ച് ഒരുക്കുന്ന സ്നേഹവിരുന്ന് സ്‌പോൺസർ ചെയ്യുന്ന സാം കുട്ടി സാമുവേലിനും (കുവൈറ്റ്)
ദൈവദാസന്മാർക്കുള്ള Love Gifts നൽകുന്ന ദാനിയേൽ റോയി യോഹന്നാനും നന്ദി.





- Advertisement -
Comments are closed, but trackbacks and pingbacks are open.