ഐപിസി ഹൈറേഞ്ച് മേഖല ഏകദിന സുവിശേഷീകരണവും മുറ്റത്ത് കൺവൻഷനും തിങ്കളാഴ്ച ഏപ്രിൽ 28 ന്

കട്ടപ്പന: ഐപിസി ഹൈറേഞ്ച് മേഖല ഏകദിന സുവിശേഷീകരണവും മുറ്റത്ത് കൺവൻഷനും നടത്തപ്പെടുന്നു( ഐപിസി ഉടുമ്പൻചോല ഏരിയ).
ഏപ്രിൽ 28 ന് തിങ്കളാഴ്ച പരസ്യയോഗങ്ങൾ രാവിലെ 9:30 മുതൽ 4:30 വരെയും(പുളിയന്മലയുടെ സമീപ പ്രദേശങ്ങളിൽ),
മുറ്റത്ത് കൺവെൻഷൻ(സ്കൂൾമേട്, പുളിയന്മല)
വൈകിട്ട് 5:30 മുതൽ 8:30 വരെയും നടത്തപെടും. പാസ്റ്റർമാരായ
സിനോജ് ജോർജ്(കായംകുളം), ജസ്റ്റിൻ ജോർജ്(കായംകുളം) എന്നിവരെ കൂടാതെ ഐപിസി ഹൈറേഞ്ച് മേഖലയിലുള്ള ദൈവദാസന്മാരും
ദൈവവചനത്തി
നിന്നും പ്രസംഗിക്കും.
അഡോണായ് സിംഗേഴ്‌സ് പുറ്റടി സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ഹൈറേഞ്ച് മേഖലയിലുള്ള ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.