ശാലോം ഗോസ്പൽ അസംബ്ലി എക്സൽ വിബിഎസ്
മറയൂർ : ശാലോം ഗോസ്പൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ എക്സൽ വിബിഎസ് നടത്തപ്പെടുന്നു. 2025 ഏപ്രിൽ 29,30 തീയതികളിൽ രാവിലെ 9 മണി മുതൽ മൂന്നു മണി വരെ മറയൂർ ബാബു നഗർ കമ്മ്യുണിറ്റി ഹാളിൽ വച്ചാണ് വിബിഎസ് നടത്തപ്പെടുന്നത്. സ്കിറ്റുകൾ, പാട്ടുകൾ ഗെയിമുകൾ ആക്ഷൻ സോങ്ങുകൾ, ബൈബിൾ കഥകൾ, സമ്മാനങ്ങൾ എന്നിവ വിബിഎസിന്റെ പ്രത്യേകതകളാണ്.
പാസ്റ്റർ ജോമോൻ പി. സജി നേതൃത്വം നൽകുന്നു.





- Advertisement -
Comments are closed, but trackbacks and pingbacks are open.