കെ സി സി തണ്ണിത്തോട് സോൺ വാർഷിക മീറ്റിംഗ്ഗും യാത്രയപ്പും സമ്മേളനവും
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ വാർഷിക മീറ്റിംഗ്ഗും സോണിൽ നിന്ന് സ്ഥലം മാറി പോകുന്ന വൈദികർക്ക് യാത്രയപ്പും സോണിൽ പുതിയതായി പട്ടം കിട്ടിയ വൈദികന് ആദരവും ഏപ്രിൽ 26 തിയതി ശനിയാഴ്ച വൈകിട്ട് 3:30 ന് തണ്ണിത്തോട് സെൻ്റ് ആൻ്റണീസ് ആശ്രമത്തിൽ വെച്ച് നടക്കും.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി സാമുവേൽ ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗ് സോണിലേ വൈദികരും വിവിധ ഇടവകളിലെ ഭാരവാഹികളും, കെ സി സി സോൺ എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുക്കുന്നു.




- Advertisement -
Comments are closed, but trackbacks and pingbacks are open.