ഛത്തിസ്ഗഡിൽ സുവിശേഷ വിരോധികൾ ക്രിസ്ത്യാനികൾക്ക് ക്രൂരമായി മർദ്ദനം, ബൈബിളുകൾ കത്തിച്ചു
ധർബ : ഛത്തിസ്ഗഡിലെ സുഖ്മാ ജില്ലയിലെ ജഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ധർബ ഗ്രാമത്തിലെ 10 ക്രിസ്ത്യൻ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ ഒരു കൂട്ടം തീവ്രഹൈന്ദവ സംഘടന പ്രവർത്തകർ ഏപ്രിൽ 24 വ്യാഴായാഴ്ച്ച പകൽ ക്രൂരമായി മർദ്ദിക്കുകയും, കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇവരുടെ പക്കലുണ്ടായിരുന്ന വിശുദ്ധ ബൈബിളുകൾ കത്തിക്കുകയും ചെയ്തു. ഇവിടെയുള്ള വിശ്വാസി കുടുംബങ്ങൾ ജീവനെ ഭയന്ന് ഇപ്പോൾ അടുത്തുള്ള ചിന്തൽനാർ ചർച്ചിൽ അഭയം പ്രാപിച്ചിരിക്കുകയാണ്




- Advertisement -
Comments are closed, but trackbacks and pingbacks are open.