ഐ. പി. സി ചിറയിൻകീഴ് സെന്റർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഏപ്രിൽ 24 മുതൽ

തിരുവനന്തപുരം: ഐ. പി. സി ചിറയിൻകീഴ് സെന്റർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഏപ്രിൽ 24, 25, 26 തീയതികളിൽ  രാവിലെ 10 മുതൽ 1 വരെയും വൈകുന്നേരം 6 മുതൽ 9 വരെയും ഐ പി സി ഹെബ്രോൺ ഹാൾ, വട്ടപ്പാറയിൽ വച്ച് നടത്തപ്പെടുന്നു.  പാസ്റ്റർ P J ഡാനിയേൽ (ചിറയിൻകീഴ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ നിക്സൺ സണ്ണി, പാസ്റ്റർ ജോമോൻ എബ്രഹാം എന്നിവർ ദൈവവചനം ശുശ്രുഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.