ഐപിസി കട്ടപ്പന സെൻറർ ഭാരവാഹികളെ തിരഞ്ഞെടുത്തു
കട്ടപ്പന : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെൻറർ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെൻറർ മിനിസ്റ്റർ പാസ്റ്റർ എം.റ്റി തോമസിന്റെ അധ്യക്ഷതയിൽ 17.04.2025 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഐ.പി.സി എബനേസർ കട്ടപ്പന ചർച്ചിൽ വച്ച് നടന്ന ജനറൽബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാസ്റ്റർ എം.റ്റി തോമസ് (സെൻറർ മിനിസ്റ്റർ), പാസ്റ്റർ ടോം തോമസ് (വൈസ് പ്രസിഡൻറ്),
പാസ്റ്റർ കെ.കെ സാംകുട്ടി (സെക്രട്ടറി), ഷിജോ ജോസഫ് (ട്രഷറർ), ഇവാ. റെജി ഗോഡലി (പബ്ലിസിറ്റി കൺവീനർ)കൗൺസിൽ അംഗങ്ങളായി പാസ്റ്റർ തോമസ് തോമസ്, പാസ്റ്റർ പി.സി തോമസ്, പാസ്റ്റർ പി.ജെ ജോർജ്, പാസ്റ്റർ വി.എസ് തങ്കച്ചൻ, കെ. പി ബാബു, സിബി തോമസ്, ബിജു വി. എസ്, സി. എം മാത്യു, ജോബി ജോർജ്, ബിൻസൻ ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.
സൺഡേസ്കൂൾ
ഭാരവാഹികളായി
1. പാസ്റ്റർ സാം.വില്യംസ് (സൂപ്രണ്ട്)
2. ഇവാ. കെ എ ചെറിയാൻ (സെക്രട്ടറി)
3. ജോബി ജോർജ് (ട്രഷറർ)
പി.വൈ.പി.എ
ഭാരവാഹികളായി
1. ഇവാ. ടോംസൺ കുരുവിള (പ്രസിഡൻറ്)
2. ബിജോ തോമസ് (സെക്രട്ടറി)
3. ഡയാന തോമസ് (ജോയിൻറ് സെക്രട്ടറി)
4. ഇവാ. വി.എ സന്തോഷ് (ട്രഷറർ)
5. ഫെബിൻ തോമസ് ടോം (താലെന്ത് കൺവീനർ)
6. ഇവാ.ജോയൽ കെ. പോൾ (പബ്ലിസിറ്റി കൺവീനർ)
7. കെ.ജി ജിബി (കോഡിനേറ്റർ)
ഇവാഞ്ചലിസം ബോർഡ്
1. പാസ്റ്റർ പോൾ ജെയിംസ് (ചെയർമാൻ)
2. ഇവാ. ബെന്നി സ്കറിയ (സെക്രട്ടറി)
3. ഇവാ.ജിനു തങ്കച്ചൻ (ട്രഷറർ)
ചാരിറ്റി ബോർഡ്
1. പാസ്റ്റർ സി പി ജേക്കബ് (ചെയർമാൻ)
2. പാസ്റ്റർ ഷാജി ചാത്തന്നൂർ (സെക്രട്ടറി)
3. ഇവാ.കെ. എ ചെറിയാൻ (ട്രഷറർ)
എന്നിവരെയും തെരഞ്ഞെടുത്തു.
2026 ഫെബ്രുവരി 12 മുതൽ 16 വരെ സെൻറർ കൺവെൻഷനും നടത്തുവാൻ തീരുമാനിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.