ബൈബിൾ വായന മഹോത്സവം.

തിരുവനന്തപുരം : INZAയുടെ സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ഏപ്രിൽ 16 ബുധനാഴ്ച രാവിലെ 9 മണി മുതൽ 19 ശനിയാഴ്ച വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം പുന്നാവൂർ ചർച്ച് ഹാളിൽ വച്ച് ബൈബിൾ വായന മഹോത്സവം നടക്കുന്നതാണ്.

ബൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാട് വരെയുള്ള പുസ്തകങ്ങൾ മുഴുവനും രാവും പകലും ഒരു പോലെ തുടർച്ചയായ 80 മണിക്കൂറുകൾ കൊണ്ട് വായിക്കുന്ന പ്രസ്തുത പരിപാടി റ്റി.അനിൽ രാജിൻ്റെ അദ്ധ്യക്ഷതയിൽ ആർ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.