പാസ്റ്റർ ഐസക്. വി. ജോൺന്റെ മാതാവ് അക്കരെനാട്ടിൽ

പുല്ലാട് : പാസ്റ്റർ ഐസക്. വി. ജോണിന്റെ
(എ. ജി.ദ്വാരക) ഭവനത്തിൽ മാതാവ് *ചിന്നമ്മ* ജോൺ (78) കർത്തൃസന്നിധിയിൽ  ചേർക്കപ്പെട്ടു.
പരേതനായ റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ   വി.ഐ ജോണിൻ്റെ സഹധർമ്മിണി ആയിരുന്നു. പരേത ഇടയറന്മുള
കുറിച്ചിമുട്ടം തെക്കേ ചരുവിൽ കുടുംബാംഗം ആണ്.
മക്കൾ :ഡോ :സൂസൻ. വി.ജോൺ(കേരളം)
പാസ്റ്റർ ഐസക്. വി. ജോൺ (ഡൽഹി ), സാജൻ.വി. ജോൺ(കേരളം).
മരുമക്കൾ :  എസ്. ബേബി(കേരളം), ജിൻസി (ഡൽഹി ), ഗ്രേസി(കേരളം ). ബുധൻ രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷയും പിന്നീട് സംസ്കാരം
ഉച്ചക്ക് 12മണിക്ക്   കറ്റോടു(തിരുവല്ല ) ദൈവ സഭ  സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.