ലഹരിയോട് നോ പറയാം പറയാം ക്യംപെയിൻ.

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും, എലിമുള്ളും പ്ലാക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ‌് ചർച്ചിന്റെയും അഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് സഹകരണത്തിൽ യുവജനങ്ങൾക്ക് ഇടയിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാംപെയിൻ ആയ ‘ലഹരിയോട് നോ പറയാം”. 2025 ഏപ്രിൽ 12, 11:30 ന് സെൻ്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് എലിമുള്ളും പ്ലാക്കലിൽ വെച്ച് നടക്കും.

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സമുവേൽ ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ, ഓർത്തഡോക്സ‌് സഭ യുവജനപ്രസ്ഥനം കേന്ദ്ര ട്രഷറർ രെഞ്ചു എം ജോയി മുഖ്യാ അതിഥിയായിരിക്കും.ലഹരി വിരുദ്ധ ക്ലാസുകൾക്ക് അനിൽ കുമാർ. എസ് അസിസ്‌റ്റന്റ്റ് എസൈസ് ഇൻസ്പെക്ടർ നേതൃത്വം നൽകും.യോഗത്തിൽ ഇടവക വികാരി ഫാദർ ബിപിൻ പാപ്പച്ചൻ അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ കെസിസി സോൺ ഭാരവാഹികൾ ബഹു വൈദികർ സൺഡേ സ്കൂൾ ഭാരവാഹികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.