റേച്ചൽ എബ്രഹാം (76) (ബാവമ്മ ടീച്ചർ) അക്കാരനാട്ടിൽ
നിലമ്പൂർ : മൂത്തേടം, ചളിക്കപ്പൊട്ടി ആരംപുളിക്കൽ വീട്ടിൽ, റേച്ചൽ എബ്രഹാം, (76) (ബാവമ്മ ടീച്ചർ) നിത്യതയിൽ ചേർക്കപ്പെട്ടു. ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ, ചളിക്കപ്പൊട്ടി ലോക്കൽ സഭാ വിശ്വാസി ആയിരുന്ന ടീച്ചർ,മൂത്തേടം
ഹയർ സെക്കൻഡറി അധ്യാപിക ആയിരുന്നു.
ഭർത്താവ് പരേതനായ എബ്രഹാം. മക്കൾ: ബോബി, ബെസ്സി, ബെറ്റി, മരുമക്കൾ : ഷീജ, ഷാജൻ, നോബിൻസൻ.
സംസ്ക്കാര ശുശ്രൂഷ 12/04/2025 ശനിയാഴ്ച 2pm ന് ഭവനത്തിൽ ശുശ്രൂഷാനന്തരം പെന്തെക്കൊസ്ത് മിഷൻ ചളിക്കപ്പൊട്ടി സെമിത്തേരിയിൽ നടക്കും.




- Advertisement -
Comments are closed, but trackbacks and pingbacks are open.