പാസ്റ്റർ രാജു വിൽസൺ അക്കരെനാട്ടിൽ

ആറുമുറിക്കട: കൊല്ലം ആറുമുറിക്കട ഐ.പി.സി. ബെഥേൽ സഭാശുശ്രൂഷകൻ പാസ്റ്റർ രാജു വിൽസൺ (58) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാര ശുശ്രൂഷ: 11-04-25 വെള്ളിയാഴ്ച രാവിലെ 8 മുതൽ 9 വരെ ആറുമുറിക്കട ഐ.പി.സി. ബെഥേൽ ചർച്ചിൽ പൊതു ദർശനത്തിനുശേഷം 10 മണി മുതൽ ചാത്തന്നൂർ തട്ടാരക്കോണം കുരിശുംമൂട്ടിൽ പ്രൈസ് വില്ലയിൽ ശുശ്രൂഷ നടക്കും.
ഭാര്യ: ബിന്നി വിത്സൻ.
മക്കൾ: നിസ്സിയാ വിത്സൻ. ഗായസ് വിത്സൻ.
ദു:ഖത്തിലായിരിക്കുന്ന കുടുംബാം​ഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.