വാർഷിക ഉപവാസ പ്രാർത്ഥനയും, വചനപ്രഘോഷണവും ഏപ്രിൽ 16 ബുധൻ മുതൽ

പുനലൂർ: LOOKING UNTO JESUS APOSTOLIC WORSHIP CENTRE (ലുക്കിങ് അൺടു ജീസസ് അപ്പോസ്തോലിക് വർഷിപ്പ് സെൻ്റർ )
ഒരുക്കുന്ന വാർഷിക ഉപവാസ പ്രാർത്ഥനയും, വിടുതൽ ശുശ്രൂഷയും 2025 ഏപ്രിൽ 16 ബുധൻ മുതൽ 20 ഞായറാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ. പുനലൂർ ചെമ്മന്തൂർ വൈഎംസിഎ (YMCA )Hall വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർമാരായ ജെഫ്രി എബ്രഹാം, ബാലു കോവളം, രഞ്ജിത്ത് തിരുവനന്തപുരം, ശോഭൻ രാജ് എന്നിവർ ശുശ്രൂഷിക്കുന്നു. വിവിധ വിഷയങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന ഉണ്ടായിരിക്കും. പാസ്റ്റർ ജോഷി ഗീവർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. LJM വോയിസ് ഗാന സുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.