കുഞ്ഞമ്മ ഐസക് അക്കരെ നാട്ടിൽ
റാന്നി: ഇട്ടിയപ്പാറ പുളിമൂട്ടിൽ പരേതനായ ഐസക്ക് ഏബ്രഹാമിന്റെ (നാഷണൽ കുഞ്ഞ്) ന്റെ സഹധർമിണി കുഞ്ഞമ്മ ഐസക്ക് (77) നിര്യാതയായി. ചിങ്ങവനം കളയ്ക്കാട്ടായ കൊച്ചിടശ്ശേരി കുടുംബാംഗമായിരുന്നു. മക്കൾ കുഞ്ഞുമോൻ (ബെഹറിൻ), കൊച്ചുമോൻ (നാഷണൽ ടെയിലേഴ്സ്), മനു (കാനഡാ), മഞ്ജു (സൗദി അറേബ്യ). മരുമക്കൾ മൻസി കിഴക്കേപറമ്പിൽ ചിങ്ങവനം, ജിനി കാരിക്കോട്ട് ചിങ്ങവനം, ജെഗ്ഗി മാലിയിൽ തേവേരി (കാനഡാ), വിനു തേലപ്പുറത്ത് കോട്ടയം (സൗദി).
സംസ്കാരം ഏപ്രിൽ 10 (വ്യാഴം) രാവിലെ 9 മുതൽ ഐ.പി.സി റാന്നി ടൗൺ ചർച്ചിൽ ആരംഭിച്ചു ഉച്ചയ്ക്ക് ഒരു മണിക് ശാലേം സെമിത്തേരിയിൽ



- Advertisement -
Comments are closed, but trackbacks and pingbacks are open.