കോർണർസ്റ്റോൺ ബൈബിൾ ഇൻസ്റിറ്റ്യൂട്ടിൻ്റെ ത്രിദിന സെമിനാറും ബിരുദദാനവും
ഡൽഹി: NICM ൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടുന്ന കോർണർ സ്റ്റോൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് , ഡൽഹി യുടെ ത്രിദിന സെമിനാറും ബിരുദദാനവും ഏപ്രിൽ 6-ാം തീയതി ഡൽഹി സംഗം വിഹാറിൽ സമാപിച്ചു. റവ രഞ്ജൻ ഫിലിപ്പ് (USA), ഡോ. ജോസ് ഫിലിപ്പ് (USA), റവ ജോ ബഞ്ചമിൻ (കേരള) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടർ റവ. NA ഫിലിപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. റവ. അഡ്വ. മാത്യു വർഗീസ് നിയോഗ പ്രാർത്ഥന നടത്തി.



- Advertisement -
Comments are closed, but trackbacks and pingbacks are open.