സിൽവർ ജൂബിലി പൂർവ്വ വിദ്യാർത്ഥി സംഗമം .
പത്തനംതിട്ട : 25 – വർഷങ്ങൾക്ക് മുൻപ് പത്തനാപുരം O I T 1998 – 2000 ബാച്ചിൽ ഒരുമിച്ച് വേദപഠനം നടത്തിയ ദൈവദാസന്മാർ 2025 ഏപ്രിൽ 07 – തീയതി തിങ്കളാഴ്ച പകൽ 10 മുതൽ ഒരു മണിവരെ കുമ്പഴ , മല്ലശ്ശേരി മുക്ക്, മിഷൻ ഇന്ത്യ ട്രിനിറ്റി ചർച്ച് ഹാളിൽ Spiritual Fellowship നടത്തും . വിവിധ സ്റ്റേറ്റുകളിൽ നിന്നും ദൈവദാസന്മാർ പങ്കെടുക്കും എന്ന് പാസ്റ്റർ സജു കെ കെ , പാസ്റ്റർ തോമസ് എം സി, പാസ്റ്റർ സിജു തുടങ്ങിയവർ അറിയിച്ചു. പാസ്റ്റർ. ബിനോജ് ഊന്നുകൽ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.


- Advertisement -
Comments are closed, but trackbacks and pingbacks are open.