സാറാമ്മ സണ്ണി( 63) അക്കരെനാട്ടിൽ
കോട്ടയം : പുതുപ്പള്ളി വെട്ടത്തുകവല കോമടത്ത് സണ്ണി കോരയുടെ ഭാര്യയുമായ സാറാമ്മ സണ്ണി( 63) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കേരളത്തിൽ സഹോദരിന്മാരുടെ ഇടയിലെ പ്രവർത്തനങ്ങളിൽ സജീവ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു
ശവസംസ്കാരം പിന്നീട്. ഐ പി സി കാവാലിച്ചിറ സഭാഗംമാണ്.


- Advertisement -
Comments are closed, but trackbacks and pingbacks are open.