കനകപ്പള്ളി പെന്തക്കോസ്തൽ ടാബർനാക്കിൾ ചർച്ചിന്റെ നേതൃത്വത്തിൽ സിൽവർ ജൂബിലി കൺവെൻഷനും സംഗീത വിരുന്നും ഏപ്രിൽ 18 മുതൽ
കനകപ്പള്ളി : പെന്തക്കോസ്തൽ ടാബർനാക്കിൾ ചർച്ചിന്റെ നേതൃത്വത്തിൽ സിൽവർ ജൂബിലി കൺവെൻഷനും സംഗീത വിരുന്നും ഏപ്രിൽ 18 വെള്ളി മുതൽ 20 ഞായർവരെ വൈകുന്നേരം 5.30 മുതൽ
കനകപ്പള്ളി എസ് എൻ ഡി പി ഹാളിന് സമീപം നടക്കും
പാസ്റ്റർ അനീഷ് കാവാലം,കെ.കെ മാത്യു നിലമ്പൂർ എന്നിവർ ദൈവവചനത്തിൽ നിന്നും പ്രഭാഷണം നടത്തും. പാസ്റ്റർ മോഹൻ പി ഡേവിഡ് ഉത്ഘാടനം നിർവഹിക്കും.
പാസ്റ്റർ ദേവസ്യ വർക്കി കനകപ്പള്ളി
പാസ്റ്റർ ഷാജി ജോർജ് കേളകം എന്നിവർ
മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
തഞ്ചാവൂർ വില്യംസ് നയിക്കുന്ന യഹോവ നിസ്സി ഗോസ്‌പൽ ടീം ആരാധനയ്ക്ക് നേതൃത്വം നൽകും.




- Advertisement -
Comments are closed, but trackbacks and pingbacks are open.