ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശ്രീകാര്യം സഭയുടെ വിബിസിന് മാർച്ച് 31 മുതൽ തുടക്കം

ശ്രീകാര്യം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ പവർ വിബിഎസുമായി സഹകരിച്ച് ഫാ ഫൂ ഫാ എന്ന തീം ആസ്പദമാക്കി 28-ാമത്തെ വി ബി എസ് മാർച്ച് മാസം 31 മുതൽ ഏപ്രിൽ മാസം നാലാം തീയതി വരെ 9 മണി മുതൽ 12 മണി വരെ ദൈവസഭയിൽ നടക്കുന്നതാണ്.

കുട്ടികളുടെ കൗതുകം ഉണർത്തുന്ന
മനോഹരമായ ഗാനങ്ങൾ വിവിധതരം ഗെയിംസ് ആക്ഷൻ സോങ്ങുകൾ മാജിക് ഷോ എന്ന പരിപാടികളും സമീപപ്രദേശങ്ങളിൽ നിന്ന് കുട്ടികൾക്ക് വരുവാനുള്ള വാഹനങ്ങളും ക്രമീകരിച്ചിരിക്കുന്നു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.