ചണ്ണപ്പേട്ട വൈഎംസിഎ ലഹരി വിരുദ്ധസമ്മേളനം നടത്തി
അഞ്ചൽ:ചണ്ണപ്പേട്ട വൈഎംസിഎ
ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനവും ജനകീയ ജാഗ്രതാ സമിതി രൂപീകരണവും നടത്തി.വൈഎംസിഎ മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ആൽബർട്ട് കുര്യൻ അധ്യക്ഷത വഹിച്ചു.
സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു,റീജിയണൽ സെക്രട്ടറി ഡേവിഡ് ശാമുവേൽ, അലയമൺ ഗ്രാമ പഞ്ചായത്തംഗം ബിനു.സി. ചാക്കോ,
മുൻ സബ് റീജിയൻ ചെയർമാൻമാരായ കെ.ബാബുക്കുട്ടി,സി.പി.ശാമുവേൽ,കെ.കെ. അലക്സാണ്ടർ,ജനറൽ കൺവീനർ ഷിബു.കെ.ജോർജ്, വൈസ് ചെയർമാൻ ബിനു.കെ.ജോൺ,പി.ഒ.ജോൺ, ലീലാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.



- Advertisement -
Comments are closed, but trackbacks and pingbacks are open.