റേഡിയേറ്റ് യൂത്ത് ക്യാമ്പ് 2025

അഗളി : അസംബ്ലിസ് ഓഫ് ഗോഡ് അഗളി ചർച്ചിന്റെയും മണ്ണാർക്കാട് സെക്ഷൻ ക്രൈസ്റ്റ് അംബാസിഡെഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് ക്യാമ്പ് ഏപ്രിൽ 8 മുതൽ 10 വരെ അഗളി മൂപ്പൻസ് വില്ലയിൽ വച്ചു നടക്കും.

12 മുതൽ 23 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ രജിസ്റ്റർ ചെയ്യാം. പ്രജ്ജ്വലിക്കുക, വളരുക, തിളങ്ങുക എന്നതാണ് ക്യാമ്പിലെ വിഷയം.
എക്സൽ മിനിസ്ട്രിസ് പാസ്റ്റർ ജോബി കെ. സി &ടീം ക്ലാസുകൾ നയിക്കും.

രെജിസ്ട്രേഷനുവേണ്ടി പാസ്റ്റർ ഷൈജു കാക്കൂർ, സിസ്റ്റർ. ലിന്റു ടോമി എന്നിവരുമായി ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.