ഇരവിപേരൂരിൽ നേരാ പ്രമേഹ – ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

ഇരവിപേരൂർ: ന്യു ഇരവിപേരൂർ റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവല്ല മെഡിക്കൽ മിഷന്റെ സഹകരണത്തോടെ നടത്തിയ പ്രമേഹ – ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് ഇരവിപേരൂർ ഇമ്മാനുവേൽ മർത്തോമ്മ ഇടവക വികാരി റവ. ജോസഫ് ജോണി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡണ്ട് സജി പുറത്തുംമുറിയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി സഖറിയ സി എസ് , റെജി വെട്ടുകുഴിയിൽ, കുരുവിള ജോൺ, മിനു ജി കോരുത് തുടങ്ങിയവർ പ്രസംഗിച്ചു. ഷിബു കൊടുംതറയിൽ , ബിനു കോശി, ബാബു കക്കുഴിയൽ, ജെ പി പുറത്തുംമുറിയിൽ, സഖറിയ ഉമ്മൻ, ബ്ലസിൻ മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.