ഓർത്തഡോക്സ് സഭ സൺഡേസ്കൂൾ ഭദ്രാസന വാർഷിക സമ്മേളനം.
കൊട്ടാരക്കര : മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര – പുനലൂർ സൺഡേ സ്കൂൾ ഭദ്രാസന വാർഷിക കലയപുരം മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ
ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഡേവിഡ് കോശി റമ്പാൻ അധ്യക്ഷത വഹിച്ചു.ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ മുളമൂട്ടിൽ, ഡയറക്ടർ സജി.പി. ജോൺ, സെക്രട്ടറി ജോസ്. ജെ.ജോർജ്,ഫാ.കെ.കെ. തോമസ്, ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ അനു തോമസ്, ബേബി ജോൺ, കെ.രാജൻകുട്ടി, സുബിൻ ചെറിയാൻ, അനീഷ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
Comments are closed, but trackbacks and pingbacks are open.