ഐ.പി.സി ഹെബ്രോന്‍ പി.ജി ഏഴാമത് ബാച്ച് അലൂമിനി
കുമ്പനാട് : ഐ.പി.സി ഹെബ്രോന്‍ പി.ജി യുടെ ഏഴാമത്തെ ബാച്ചിന്റെ മൂന്നാമത് ആത്മീയ സംഗമം മാമ്മൂട് ,കണിച്ചുകുളം ഐ.പി.സി ഹോരേബ് സഭയില്‍ വെച്ച് പാസ്റ്റർ ജെസ്സിമോന്‍ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടി. പാസ്റ്റർ രാജന്‍ കെ. വചനം ശുശ്രൂഷിച്ചു.
കര്‍ത്തൃദാസന്മാര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു. കേരളത്തിന് അകത്തും പുറത്തു നിന്നുമായി മുപ്പതോളം ദൈവദാസന്മാര്‍ സംബന്ധിച്ചു. അടുത്ത ആത്മീയ സംഗമം സെപ്റ്റംബര്‍ മാസം നടത്തുവാന്‍ തീരുമാനിച്ചു.
Comments are closed, but trackbacks and pingbacks are open.